VicenniumVicenniumVicenniumVicennium
  • Home
  • News
  • മലയാളം

Aadharsha Shilpashala

Vicennium / Photo Gallery / Aadharsha Shilpashala
View this post on Instagram

മഅ്ദിന്‍ #വൈസനിയം : ആദർശ ശില്പശാല. റഹീസുൽ മുഹക്കിഖീൻ കോട്ടൂർ ഉസ്താദ് ദുആക്ക് നേതൃത്വം നൽകുന്നു. #Vicennium

A post shared by Madin Vicennium (@vicennium) on Nov 1, 2018 at 10:55am PDT

View this post on Instagram

മഅ്ദിന്‍ #വൈസനിയം : ആദർശ ശില്പശാല. റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു .#Vicennium

A post shared by Madin Vicennium (@vicennium) on Nov 1, 2018 at 5:31pm PDT

View this post on Instagram

മഅ്ദിന്‍ #വൈസനിയം : ആദർശ ശില്പശാല. സെഷൻ 5. അഹ്‌ലുസ്സുന്ന: സലഫുസ്സ്വാലിഹിന്റെ വഴി. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. #Vicennium

A post shared by Madin Vicennium (@vicennium) on Nov 1, 2018 at 8:06am PDT

View this post on Instagram

മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല. ദിവസം 2, സെഷൻ 8 ശീഇസം; ഉദ്ഭവവും വളർച്ചയും. അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി. #vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 2:55am PDT

View this post on Instagram

മഅ്ദിന്‍ വൈസനിയം : ആദർശ ശില്പശാല. സെഷൻ 6 മൗലിദ് ആഘോഷം. ഇബ്‌റാഹീം ബാഖവി മേൽമുറി.

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 2:04am PDT

View this post on Instagram

🔖 മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല ⏱ ദിവസം 3, സെഷൻ 14 തബ്‌ലീഗ് ജമാഅത്ത് : ഉത്ഭവവും വളർച്ചയും 🎙അബ്ദു റശീദ് സഖാഫി പത്തപിരിയം. #Vicennium

A post shared by Madin Vicennium (@vicennium) on Nov 3, 2018 at 7:02am PDT

View this post on Instagram

മഅ്ദിന്‍ #വൈസനിയം : ആദർശ ശില്പശാല. സെഷൻ 4. നവലോകത്തെ പ്രബോധന ശൈലി. റഹ്മത്തുല്ലാഹ് സഖാഫി എളമരം. #Vicennium

A post shared by Madin Vicennium (@vicennium) on Nov 1, 2018 at 5:01am PDT

View this post on Instagram

🔖 മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല. ⏱ ദിവസം 3, സെഷൻ 13 💻 അഹ്‌ലുസ്സുന്ന: ആചാരങ്ങൾ. 🎙അബൂബക്കർ അഹ്‌സനി പറപ്പൂർ. #Vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 9:29pm PDT

View this post on Instagram

🔖 മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല ⏱ ദിവസം 2, സെഷൻ 11 💻 കിതാബ് റിസർച്ച്‌: സംവിധാനങ്ങളുടെ വിശാല ലോകം. 🎙അബ്ദു റശീദ് സഖാഫി മേലാറ്റൂർ. #vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 9:21pm PDT

View this post on Instagram

മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല. ദിവസം 2, സെഷൻ 10 ഗ്രന്ഥ വായനയുടെ ആധുനിക രീതി ശാസ്ത്രം. അബൂബക്ർ കാമിൽ സഖാഫി അഗത്തി. #Vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 9:10pm PDT

View this post on Instagram

#വൈസനിയം ആദര്‍ശ ക്യാമ്പില്‍ ആവേശമായി എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റര്‍ നരിക്കോട്. അര്‍ധരാത്രിയില്‍ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം തന്റെ ഫറൂഖ് കോളേജ് പഠനകാലത്തെ ആദര്‍ശ പ്രചാരണാനുഭവങ്ങള്‍ പങ്കുവെച്ചത് ക്യാമ്പ് അംഗങ്ങള്‍ക്ക് ആവേശമായി. ആദര്‍ശ പ്രചാരണ രംഗത്ത് മഅ്ദിന്‍ അക്കാദമിയുടെ വ്യത്യസ്തവും മാതൃകാപരവുമായ ഈ ചുവടുവെയ്പ്പ് ആദര്‍ശ പോരാളികള്‍ക്ക് വേറിട്ട ഒരനുഭവമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. #vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 9:08pm PDT

View this post on Instagram

മഅ്ദിൻ #വൈസനിയം: ആദർശ ശിൽപശാല. ദിവസം 2, സെഷൻ 7 ഇസ്തിഗാസ: പ്രമാണങ്ങളിലൂടെ. അഹ്മദ് കാമിൽ സഖാഫി മമ്പീതി. #Vicennium

A post shared by Madin Vicennium (@vicennium) on Nov 2, 2018 at 2:45am PDT

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Pinterest (Opens in new window)
  • Click to share on Telegram (Opens in new window)
Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved

Terms & Conditions   |   Privacy & Policy