മഅ്ദിൻ വൈസനിയം;
കർമ്മ ശാസ്ത്ര പഠന ക്യാമ്പ്
2018 ഡിസംബർ 6, 7, മഅ്ദിൻ സ്വലാത്ത് നഗർ കാമ്പസ്, മലപ്പുറം
This page is not available in the English language. Please use Google translate or contact us.
സെഷനുകൾ
- കർമ്മശാസ്ത്ര രംഗത്തെ ആധുനിക പ്രവണതകൾ
- മദ്ഹബുകൾ; ഉത്ഭവം, ആവശ്യകത
- മദ്ഹബുകളുടെ നിദാനങ്ങൾ
- ഖവാഇദുൽ ഫിഖ്ഹ്
- ശാഫിഈ ഫിഖ്ഹിന് ഒരാമുഖം
- ഗണിതത്തിലെ ഫിഖ്ഹും ഫിഖ്ഹിലെ ഗണിതവും
- ശാഫിഈ ഗ്രന്ഥ രചന നൂറ്റാണ്ടുകളിൽ
- ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നവലോക ക്രമത്തിൽ
- കർമ്മശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങൾ
- തഹ്കീമും തൗലിയത്തും

ക്ലാസ് നോട്ടുകൾ
സുലൈമാൻ സഅദി വയനാട്
അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ
അഹ്മദ് കാമിൽ സഖാഫി മമ്പീതി
പ്രസീഡിയം
സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി
പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ
ഇബ്റാഹീം മുസ് ലിയാർ ബേക്കൽ
ഹംസ മുസ് ലിയാർ മഞ്ഞപ്പറ്റ
അബൂശാകിർ സുലൈമാൻ ഫൈസി കീഴിശ്ശേരി
അബൂബക്ർ കാമിൽ സഖാഫി അഗത്തി
ഇബ്റാഹീം ബാഖവി മേൽമുറി
അബൂബക്ർ അഹ്സനി പറപ്പൂർ
പ്രോഗ്രാം ഷെഡ്യൂൾ
വ്യാഴം
ഡിസംബർ 6, 201808:00 am :റിപ്പോർട്ടിംഗ്
09:15 am - 09:30 am കീ നോട്ട്
അബ്ദുല്ലാഹ് അമാനി പെരുമുഖം
09:30 am - 10:30 am ഫിഖ്ഹ് പഠനത്തിന്റെ പ്രസക്തി
സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി
10:30 am - 11:00 am ചർച്ച
11:00 am - 12:00 pm മദ്ഹബുകൾ; ഉൽഭവം, ആവശ്യകത
അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
12:00 pm - 12:30 pm ചർച്ച
12:30 pm - 01:00 pm റിഫ്രഷ്മെന്റ്
01:00 pm - 02:00 pm തഹ്കീം, തൗലിയഃ
ഇബ്റാഹീം ബാഖവി മേൽമുറി
02:00 pm - 02:30 pm ചർച്ച
02:30 pm - 03:30 pm ശാഫിഈ ഫിഖ്ഹിന് ഒരാമുഖം
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
03:30 pm - 04:00 pm ചർച്ച
04:00 pm - 04:30 pm റിഫ്രഷ്മെൻറ്, നിസ്കാരം
04:30 pm - 05:30 pm മദ്ഹബുകളുടെ നിദാനങ്ങൾ
അബൂബക്ർ അഹ്സനി പറപ്പൂർ
05:30 pm - 06:00 pm ചർച്ച
06:00 pm - 06:30 pm റിഫ്രഷ്മെൻറ്, നിസ്കാരം
06:30 pm - 07:30 pm ദുർബല ഹദീസുകളുടെ കർമപഥം
അഹ്മദ് കാമിൽ സഖാഫി മമ്പീതി
07:30 pm : 07:45 pm റിഫ്രഷ്മെൻറ്, നിസ്കാരം
07:45 pm - 08:15 pm ചർച്ച
08:15 pm - 08:30 pm റിഫ്രഷ്മെൻറ്
08:30 pm - 09:15 pm ഗണിതത്തിലെ ഫിഖ്ഹും ഫിഖ്ഹിലെ ഗണിതവും
അബൂബക്ർ കാമിൽ സഖാഫി അഗത്തി
09:15 pm - 09:45 pm ചർച്ച
09:45 pm - 10:30 pm ഫിഖ്ഹ് വായനയുടെ രീതി ശാസ്ത്രം
സുലൈമാൻ സഅദി വയനാട്
10:30 pm - 11:00 pm ചർച്ച
വെള്ളി
ഡിസംബർ 7, 201804:30 am - 07:00 am റിഫ്രെഷ്മെൻറ്, തഹജ്ജുദ്, സുബ്ഹ്, മൗലിദ്
07:00 am - 07:45 am ത്വലാഖ്, ഫസ്ഖ്
അബ്ദുർ റശീദ് സഖാഫി ഏലംകുളം07:45 am - 08:15 am ചർച്ച
08:15 am - 08: 30 am റിഫ്രഷ്മെൻറ്
08:30 am - 09:15 am അൽ ഖവാഇദുൽ ഫിഖ്ഹിയ്യഃ
അഹ്മദ് അബ്ദുല്ലാഹ് അഹ്സനി ചെങ്ങാനി09:15 am - 09:45 am ചർച്ച
09:45 am - 10:30 am ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം
അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല10:30 am - 11:00 am ചർച്ച
11:00 am - 01:30 pm ജുമുഅഃ, റിഫ്രഷ്മെൻറ്
01:30 pm - 02:15 pm കർമ്മശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങൾ
അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ02:15 pm - 02:45 pm ചർച്ച
02:45 pm - 03:45 pm വഖ്ഫ്; ചില അവബോധങ്ങൾ
ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ03:45 pm - 04:15 pm റിഫ്രഷ്മെൻറ്, നിസ്കാരം
04:15 pm - 04:45 Pm ചർച്ച
04:45 pm - 05: 30 pm വദാഅ്
ഫോൺ+917736366189, +919947352006
വൈസനിയം; കർമ്മശാസ്ത്ര പഠന ക്യാമ്പ് സംബന്ധമായ വിവരങ്ങൾക്കു മാത്രം മുകളിൽ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാം