മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമാണ് വൈസനിയം
ഇരുപത് വർഷങ്ങൾ എന്നാണ് ഈ ലാറ്റിൻ വാക്കിൻ അർത്ഥം.
പ്രിപ്പെററ്റ്‌റി കോൺഫറൻസ്
വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രചരണ സംഗമങ്ങളാണ് പ്രിപ്പെററ്റ്‌റി കോൺഫറൻസുകൾ. മഅ്ദിൻ അക്കാദമിയുടെ ചരിത്രം ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ സംഗമങ്ങളുടെ ലക്ഷ്യം.
സ്നേഹ യാത്ര
'സ്നേഹ കൈരളിക്കായ്' എന്ന ശീർഷകത്തിൽ നീലഗിരി. കോയമ്പത്തൂർ ഉൾപ്പെടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വൈസനിയം സ്നേഹ യാത്ര.
വൈസനിയം അതിഥികൾ
ഏഴു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അതിഥികൾ ഉൾക്കൊള്ളുന്ന ഈ സമ്മേളനം വിവിധ ദേശ ഭാഷാ വൈവിധ്യങ്ങളുടെ ഒരു സംഗമ വേദികൂടിയാവുകയാണ്.
വൈസനിയം വിശേഷങ്ങൾ
വൈസനിയം സമ്മേളനങ്ങളും സംരംഭങ്ങളും സംബന്ധിച്ച് അറിയേണ്ടെതല്ലാം ഇവിടെ നൽകിയിരിക്കുന്നു.

പുതിയ വാർത്തകൾ
സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളും വിവരണങ്ങളുമാണ് ഇതിലടങ്ങിയിരിക്കുന്നത്.

ഡൗൺലോഡ്സ്
ഡിസൈനുകൾ, ലോഗോകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാം