grand 2

കരുണക്കും ലോക സമാധാനത്തിനും ആഹ്വാനം ചെയ്ത് ശൈഖ് ഹബീബ് ഉമറിന്റെ ഖുതുബ

മലപ്പുറം: സ്വലാത്ത് നഗറിലെ ജുമുഅ ഖുതുബയും നമസ്‌കാരവും നവ്യാനുഭവമായി. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബാഅലവി ത്വരീഖത്തിന്റെ ശൈഖുമായ അല്ലാമ ഹബീബ് ഉമറിന്റെ ഖുതുബ കേൾക്കാനും നമസ്‌കാരത്തിൽ പങ്കെടുക്കാനും എത്തിയവരുടെ ബാഹുല്യം കാരണം ഗ്രാന്റ്…
C USTHAD

ഹറമിലെ കാണാ കാഴ്ചകളുമായി വൺ ഡേ ഇൻ ഹറം പ്രദർശനം

മലപ്പുറം: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ദൃശ്യങ്ങളുമായി വൺ ഡേ ഇൻ ഹറം ഡോക്യുമെന്ററി സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി പ്രദർശനം നടത്തുന്ന ഡോക്യുമെന്ററി വൈസനിയം സമ്മേളനത്തിന്റെ ഭാഗമായാണ് സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചത്.…
1P0A2279 2

ഇസ്‌ലാമിക് ബേങ്കിംഗിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി മഅ്ദിനിൽ സിമ്പോസിയം

മലപ്പുറം: ലോകത്ത് ഇസ്‌ലാമിക് ബേങ്കിംഗിനെക്കുറിച്ചുയർന്നുവരുന്ന ആശാവഹമായ ചർച്ചകൾ സ്വാഗതാർഹമാണെന്ന് മഅ്ദിൻ വൈസനീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇസ്‌ലാമിക് ഫൈനാൻസ് സിമ്പോസിയം അഭിപ്രായപ്പെട്ടു. മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് യുനിവേഴിസിറ്റി എക്കണോമിക്‌സ് ആൻഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് തലവനും പ്രൊഫസറുമായ…
3

സായിദ് വര്‍ഷാചരണത്തിന് ഇന്ത്യയില്‍ സമാപനം

മലപ്പുറം: യു എ ഇ യുടെ രാഷ്ട്ര ശില്‍പിയും ലോകത്തിന് സഹിഷ്ണുതയുടെ മാതൃകകള്‍ സമ്മാനിച്ച ഷൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ സ്മരിച്ചു കൊണ്ട് സായിദ് വര്‍ഷ സമാപന സംഗമത്തിന് പ്രൗഢ സമാപ്തി.…
1P0A2279 2

വൈസനിയം യുവഗവേഷക സംഗമം ശ്രദ്ധേയമായി

സ്വലാത്ത് നഗർ: മഅ്ദിൻ വൈനിയം സമ്മേളനത്തോടനുബന്ധിച്ച് റെപ്രസന്റേഷൻ, റിഫ്‌ളക്ഷൻ, സെൽഫ് മേക്കിംഗ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യുഗവേഷക കൂട്ടായ്മ ശ്രദ്ധേയമായി. മലയാളം സർവകലാശാല വൈസ്ചാൻസലർ ഡോ. വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന…
speaker

മതമൈത്രിയുടെ സന്ദേശം നൽകി മഅദിൻ ഹാർമണി മീറ്റ്

മലപ്പുറം: മഅ്ദിൻ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാർമണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ…
ADANY

മഅ്ദിൻ അക്കാദമി പ്രഥമ സനദ്ദാന നസമ്മേളനം പ്രൗഢമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി നടന്ന പ്രഥമ സനദ് ദാന സമ്മേളനം പ്രൗഢമായി. രാവിലെ പത്തിന് എജ്യൂപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം…
2 (1)

മഅ്ദിൻ വൈസനിയം: ബിരുദദാന സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം

മലപ്പുറം: രണ്ടു പതിറ്റാണ്ടിന്റെ സേവന വഴിയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിച്ച് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം സമാപന സമ്മേളത്തിന് തുടക്കമായി. മഅ്ദിൻ അക്കാദമിയുടെ വിവിധ കാമ്പസുകളിൽ നാലു ദിവസം 27 സെഷനുകളിലായി നടക്കുന്ന…
8X4A9676

വൈസനിയം സമ്മേളനം നാളെ (വ്യാഴം) തുടങ്ങും; ഗ്രാൻഡ് കോൺഫറൻസ് ഞായറാഴ്ച

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ നടന്നു വരുന്ന മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ സമാപന സമ്മേളനം നാളെ വ്യാഴാഴ്ച ആരംഭിക്കും. ഞായറാഴ്ച വരെ അഞ്ചു വേദികളിലായി ഇരുപത്ത് ഏഴ്…
1 (1)

മഅ്ദിൻ വൈസനിയം; എസ് എസ് എഫ് 'ഹൈവേ ഷോ' ശ്രദ്ധേയമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മേളന പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പദയാത്ര 'ഹൈവേ ഷോ' നടത്തി. കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, വള്ളുവമ്പ്രം എന്നി കേന്ദ്രങ്ങളിൽനിന്ന്…
Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved