View this post on Instagram

ചിരിക്കവാടം😁😄😃 മഅദിൻ അക്കാദമിയുടെ കോൺഫറൻസിൽ പുതുമയുടെ പുഞ്ചിരി വിടർത്തി ‘സ്മൈൽ ഗേറ്റ്’ പുഞ്ചിരിക്കുന്നവർക്കായി മാത്രം സമ്മേളനവേദിയിലേക്കുള്ള കവാടം തുറന്നുനൽകുന്ന രീതിയിൽ, നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഗേറ്റ് ഒരുക്കിയത്. മഅദിൻ സെന്റർ ഫോർ ഇന്നവേഷൻ ആണ് ‘ ചിരിക്കവാടം ’ രൂപകൽപ്പന ചെയ്തതും സ്ഥാപിച്ചതും. ‘ ചിരി ദാനമാണ് ’ എന്ന നബിവചനം സ്മൈൽ ഗേറ്റിനടുത്തുള്ള ബോർഡിൽ എഴുതിയിരുന്നു. ഉടൻ നിർമാണം പൂർത്തീകരിക്കുന്ന മഅദിൻ അക്കാദമി ഭരണവിഭാഗത്തിന്റെ പുതിയ കെട്ടിടത്തിൽ സ്മൈൽ ഗേറ്റ് സ്ഥിരമായി സ്ഥാപിക്കും. #MadinAcademy #Vicennium #Malappuram #Swalathnagar #SmileGate #P_sriramakrishnan

A post shared by Madin Vicennium (@vicennium) on