സ്വലാത്തും വൈസനിയം പ്രചരണവും

നിലമ്പൂർ: മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവർത്തിക്കുന്ന മഅ്ദിൻ ഷീ കാമ്പസിന്റെ ആഭിമുഖ്യത്തിൽ സ്വലാത്തും വൈസനിയം പ്രചരണവും സംഘടിപ്പിച്ചു. നിലമ്പൂർ കരുളായി മഅ്ദിൻ ഷീ കാമ്പസിൽ നടന്ന പരിപാടി അലവിക്കുട്ടി ഫൈസി എടക്കര ഉദ്ഘാടനം ചെയ്തു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വി എസ് ഫൈസി വഴിക്കടവ്, ജമാൽ മാസ്റ്റർ കരുളായി, ഷൗക്കത്തലി സഖാഫി കരുളായി, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി അനീസ്, ജോൺസൺ എന്നിവർ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved